മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലിന്റെ ഏറ്റവും പുത്തന്‍ സിനിമയും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയ ബ്രഹ്മാണ്ഡ ചിത്രവുമായ ഒടിയന്റെ മേക്കിങ് വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ താരം. ഒടിയനായി പകര്‍ന്നാടിയ നമ്മുടെ സ്വന്തം ലാലേട്ടന്‍ ആക്ഷന്‍ സീനില്‍ മരച്ചില്ലയില്‍ നിന്നും റോപ്പില്‍കെട്ടിയാടുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ആക്ഷന്‍ സംവിധായകനായ പീറ്റര്‍ ഹെയ്ന്‍ തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലാണ് വീഡിയോ പങ്കുവയ്ച്ചത്. ലാല്‍ സാറിന്റെ ഡെഡിക്കേഷനെ പുകഴ്‌ത്തിയാണ് ഹെയ്‌നിന്റെ പോസ്റ്റ്.

Dedication 🙏🏻Mohanlal sir ❤️🙂

Posted by Peter Hein on Wednesday, January 16, 2019
Odiyan Making Video – Mohanlal l Shrikumar Menon l Antony Perumbavoor

Here's sharing with you all few glimpses of #Odiyan making 🙂Merry Christmas ✨🎅🏼🎄

Posted by Peter Hein on Monday, December 24, 2018