​ലക്നൗ :  ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഖു​ഷി​ന​ഗ​റി​ല്‍ വ്യോ​മ​സേ​ന​യു​ടെ ജാ​ഗ്വ​ര്‍ യു​ദ്ധ​വി​മാ​നം ത​ക​ര്‍​ന്നു വീ​ണു. പൈ​ല​റ്റ് പാ​ര​ച്യൂ​ട്ട് ഉ​പ​യോ​ഗി​ച്ച്‌ ര​ക്ഷ​പ്പെ​ട്ടു. 

പ​തി​വ് പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല.

ക​ഴി​ഞ്ഞ വ​ര്‍​ഷം ജൂ​ണി​ല്‍ ഗുജറാത്തിലെ ജാം​ന​ഗ​റി​ലും വ്യോ​മ​സേ​ന​യു​ടെ ജാ​ഗ്വ​ര്‍ വി​മാ​നം ത​ക​ര്‍​ന്നു വീ​ണി​രു​ന്നു.