വെസ്റ്റ്ബാങ്ക്: വെസ്റ്റ് ബാങ്കില്‍ മൂന്ന് പലസ്തീന്‍ യുവാക്കളെ ഇസ്രായേലി സൈന്യം വെടിവച്ചുകൊന്നു. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യമന്ത്രാലയവും സ്ഥിരീകരിച്ചു. എന്നാല്‍, വിശദവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.