അമല പോളിന്റെ ആഡയെ എന്ന ചിത്രത്തിലെ ടീസർ ചൊവ്വാഴ്ച യൂട്യൂബിൽ തിങ്ക് മ്യൂസിക് ഇന്ത്യ പുറത്തിറക്കി. ടീസർ പുറത്തിറങ്ങിയ ഉടൻ തന്നെ യൂട്യൂബ് ട്രന്റിങ് ലിസ്റ്റിൽ ഒന്നാമതായിരിക്കുകയാണ്. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും നല്ല പ്രതികരണമാണ് ആഡയെക്കു ലഭിക്കുന്നത്. അമലപോൾ തിരഞ്ഞെടുത്ത ഈ വേഷത്തെ കരൺ ജോഹർ തന്റെ ട്വിറ്ററിലും പ്രെശംസിച്ചു.