വിനീത് ശ്രീനിവാസന്‍ നായകനായി എത്തുന്ന തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ മാത്യു തോമസും അവതരിപ്പിക്കുന്നുണ്ട്. ചിത്രം സമ്മാനിക്കുന്നത് സ്ക്കൂള്‍ പ്രണയഓര്‍മ്മകളെ ആണ്. ചിത്രം നിര്‍മ്മിക്കുന്നത് ജോമോന്‍.ടി.ജോണ്‍, ഷെബിന്‍ ബെക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്. ചിത്രം ജൂലൈ 26 -ന് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തി വേണ്ടി സുഹൈല്‍ കോയ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസ് ആണ്.