പ്രേക്ഷകർ നെഞ്ചിലേറ്റിയ പട്ടത്തിയുടെ മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറ പ്രെവർത്തകർ. 15 മില്യൺ യൂട്യൂബ് വ്യൂസുമായി ഹിറ്റചാർട്ടിൽ ഇടം നേടിയ പട്ടത്തി എന്ന നാടൻ പാട്ടിന്റെ ഈണമുള്ള മ്യൂസിക്കൽ ആൽബം ആണ് പട്ടത്തി. ബിനിൽ ബാല സംവിധാനം നിർവഹിച്ച പട്ടത്തിയിൽ ജാഫർ ഇല്ലത്തും ശ്രീദേവി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

പട്ടത്തിക് പുറമെ പത്തോളം ആൽബങ്ങൾ നിർമിച്ച ബിനിൽ ബാല, ജാഫർ ഇല്ലത്ത് കൂട്ടുകെട്ടിൽ പച്ച എന്ന ആൽബം ഈ ഓണത്തിന് ജാഫർ ഇല്ലത്ത് എന്റെർറ്റൈന്മെന്റ്സ് എന്ന യുട്യൂബ് ചാനലിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രെവർത്തകർ അറിയിച്ചു. നാട്ടിൻ പുറ കാഴിച്ചകളും നടൻ പാട്ടിന്റെ ഈണവും ചേർന്ന ഒട്ടനവധി ഗാനങ്ങളാണ് അണിയറിൽ ഒരുങ്ങുന്നത്.

Image may contain: 1 person, standing, outdoor and nature
Image may contain: 1 person, smiling, standing and beard