Category:

കെഎം ബഷീറിന്റെ ഭാര്യക്ക് മലയാളം സര്‍വകലാശാലയില്‍ ജോലി, കുട്ടികള്‍ക്ക് രണ്ട് ലക്ഷം, ബഷീറിന്റെ അമ്മയ്ക്കും രണ്ട് ലക്ഷം

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ ഓടിച്ച കാര്‍ ഇടിച്ച്‌ മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ കുടുംബത്തിന് സഹായവുമായി സര്‍ക്കാര്‍. ബഷീറിന്റെ ഭാര്യക്ക് മലയാളം സര്‍വകലാശാലയില്‍ ജോലി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനു പുറമെ കുട്ടികള്‍ക്ക് രണ്ടുലക്ഷം രൂപയും ബഷീറിന്റെ അമ്മയ്ക്ക് രണ്ട് Continue Reading

Posted On :
Category:

ദു​ര​ന്ത​ബാ​ധി​ത​ര്‍​ക്ക് 10,000 രൂ​പ അ​ടി​യ​ന്ത​ര​സ​ഹാ​യ​മാ​യി ന​ല്‍​കു​മെ​ന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ല്‍ ദു​ര​ന്ത​ബാ​ധി​ത​രാ​യ​വ​ര്‍​ക്ക് 10,000 രൂ​പ അ​ടി​യ​ന്ത​ര​സ​ഹാ​യ​മാ​യി ന​ല്‍​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് നാ​ല് ല​ക്ഷം രൂ​പ ആ​ശ്വാ​സ​ധ​നം അ​നു​വ​ദി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നു​ശേ​ഷം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ വി​ശ​ദ​മാ​ക്കി. മ​ഴ​യി​ലും ഉ​രു​ള്‍​പൊ​ട്ട​ലി​ലും വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് നാ​ലു ല​ക്ഷം രൂ​പ​യും Continue Reading

Posted On :
Category:

‘ട്രാന്‍സ് ലൂണാര്‍ ഇന്‍ജക്ഷന്‍’; ചന്ദ്രയാന്‍-2 വിജയകരമായി ഭൂഭ്രമണപഥം വിട്ടു

ബെംഗളൂരു:  ബുധനാഴ്ച്ച പുലര്‍ച്ചെ 2:21ന് ചന്ദ്രയാന്‍-2 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ചു. ഭൂമിയുടെ ഭ്രമണ പഥത്തില്‍ നിന്നുള്ള മാറ്റം വിജയകരമായെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. പുലര്‍ച്ചെയാണ് പേടകത്തിലെ ദ്രവ ഇന്ധനം ജ്വലിപ്പിച്ച്‌ ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് മാറ്റിയത്. പിന്നീട് പേടകം Continue Reading

Posted On :
Category:

മഴക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് കൈത്താങ്ങായി ഡി.എം.കെ ; കേരളത്തിലേക്ക് വരുന്നത് 60 ലോഡ് അവശ്യവസ്തുക്കള്‍

ഡല്‍ഹി : മഴക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് കൈത്താങ്ങായി ഡി.എം.കെ. അവശ്യസാധനങ്ങള്‍ ശേഖരിക്കാന്‍ രണ്ട് ദിവസം മുമ്ബ് ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ ജില്ലാ കമ്മറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. നിര്‍ദേശമനുസരിച്ച്‌ ആദ്യഘട്ടത്തില്‍ ശേഖരിച്ച 60 ലോഡ് വസ്തുക്കളാണ് കേരളത്തിലേക്ക് അയക്കുക. അരി, പലവ്യഞ്ജനം, വസ്ത്രം, Continue Reading

Posted On :
Category:

എറണാകുളത്ത് മഴയുടെ ശക്തി കുറയുന്നു

കൊച്ചി: ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്ന എറണാകുളം ജില്ലയിലെ വിവിധ ഇടങ്ങളില്‍ നേരിയ തോതില്‍ മഴ തുടരുകയാണ്. എന്നാല്‍, പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. നെടുമ്ബാശ്ശേരി വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനവും സുഗമമായി നടക്കുന്നുണ്ടെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം . എറണാകുളം ജില്ലയുടെ വിവിധ താലൂക്കുകളിലായി Continue Reading

Posted On :
Category:

കേരളത്തിൽ മേഘ വിസ്ഫോടനം ഉണ്ടായോ?

ഇന്ത്യയിൽ എവിടെയെങ്കിലും ഒക്കെ പ്രളയമോ ഉരുൾ പൊട്ടലോ ഒക്കെ ഉണ്ടാകുമ്പോൾ അത് “മേഘവിസ്‌ഫോടനം”കൊണ്ടാണ് എന്ന് വാർത്തകൾ വരാറുണ്ട്. മഴമേഘങ്ങൾ ബലൂൺ പോലെ വെള്ളം നിറഞ്ഞിരിക്കുന്ന എന്തോ ആണെന്നും അത് ബലൂൺ പൊട്ടുന്ന പോലെ വള്ളം ഒരുമിച്ചു താഴേക്ക് വരുന്നു എന്നുമാണ് മേഘവിസ്ഫോടനത്തെ Continue Reading

Posted On :
Category:

വയനാടും പാലക്കാടും കാസര്‍കോടും കനത്തമഴ തുടരുന്നു; ബാണാസുരസാഗര്‍ ഡാം തുറന്നേക്കും

വയനാട്‌ : കാസര്‍കോടും വയനാടും പാലക്കാടും കനത്ത മഴ തുടരുകയാണ്‌. ഇന്നലെ ഉരുള്‍പ്പെട്ടലുണ്ടായ പ്രദേശത്തേക്ക്‌ എത്തിചേരാന്‍ സുരക്ഷാസേനക്കായിട്ടില്ല. പുത്തുമല, കവളപ്പാറ എന്നിവിടങ്ങളില്‍ ഉരുള്‍പാട്ടലില്‍ കാണാതായവരെ ഇനിയും കണ്ടെത്തതാനായിട്ടില്ല. കവളപ്പാറ മുത്തപ്പന്‍കുന്നിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച നാലുപേരുടെ മൃതദേഹം കണ്ടെടുത്തു.  വയനാട്‌ പുത്തുമലയില്‍ വീണ്ടും Continue Reading

Posted On :
Category:

പമ്ബയാറും അച്ചന്‍കോവിലാറും കരകവിയുന്നു; ഇടുക്കിയിലും കണ്ണൂരും ഉരുള്‍പൊട്ടല്‍

കൊച്ചി: സംസ്ഥാനത്തെങ്ങും കനത്ത മഴ. അ‍ഞ്ചു ജില്ലകളില്‍ കനത്ത നാശനഷ്ടവും ദുരിതവും വിതച്ച്‌ കനത്ത മഴ തുടരുന്നു. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളില്‍ വെള്ളപ്പൊക്കമാണ്. ഇടുക്കിയില്‍ മൂന്നിടത്തും കണ്ണൂരില്‍ രണ്ടിടത്തും ഉരുള്‍പൊട്ടി. വയനാട് ചൂരമലയിലും മലപ്പുറം കരുളായിയിലും Continue Reading

Posted On :
Category:

കനത്ത മഴ; ആലുവ ശിവക്ഷേത്രത്തില്‍ വെള്ളം കയറി

ആലുവ: പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആലുവ മണപ്പുറത്ത് വെള്ളം കയറി. ഇതോടെ ശിവക്ഷേത്രത്തിനകത്തേക്കും വെള്ളം കയറി. ഇന്നലെ രാത്രിയോടെ തന്നെ ക്ഷേത്രത്തിന്റെ ചുറ്റമ്ബലത്തില്‍ വെള്ളം കയറിയിരുന്നു. എന്നാല്‍ ഇന്ന് പുലര്‍ച്ചയോടെ അമ്ബലത്തിനകത്തേക്കും വെള്ളം കയറിയതിനാല്‍ പൂജകള്‍ നടന്നില്ല. സമുദ്രനിരപ്പില്‍ നിന്നും 1.8 Continue Reading

Posted On :
Category:

സംസ്ഥാനത്ത് രണ്ട് ദിവസംകൂടി അതിശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ രണ്ട് ദിവസംകൂടി അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . ഇന്നും നാളെയും കനത്ത മഴ പെയ്യാനാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെ മറ്റ് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടതും അതി ശക്തവുമായ മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് Continue Reading

Posted On :