Category:

സത്യൻ മാഷിന്റെ ജീവിതകഥ സിനിമയാവുന്നു

അനശ്വര നടൻ സത്യൻ മാഷിന്റെ ജീവിതം സിനിമയാകുന്നു. ജയസൂര്യ ആണ് സത്യൻ മാഷായി വെള്ളിത്തിരയിൽ എത്തുന്നത്. രതീഷ് രാഘുനന്ദൻ അണിയിച്ചൊരുക്കുന്ന ചിത്രം ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു ആണ് നിർമിക്കുന്നത്. തിരുവനന്തപുരത്തു നടന്ന സത്യൻ അനുസ്മരണ ചടങ്ങിൽ ആണ് ചിത്രത്തിന്റെ Continue Reading

Posted On :
Category:

തനിക്ക് കളരി പയറ്റ് അറിയാം എന്ന് മമ്മുട്ടി

തനിക്ക് കളരി പയറ്റ് അറിയാം എന്ന് മമ്മുട്ടി. സൂം ടീവിക് നൽകിയ അഭിമുഖത്തിൽ ആണ് അതേഹം ഇ കാര്യം പറഞ്ഞത്. തന്റെ മുൻ സിനിമകളായ വടക്കൻ വീരഗാഥ, പഴശ്ശിരാജ മുതലായ ചിത്രങ്ങൾക്കു വേണ്ടി താൻ കളരി അഭ്യസിച്ചിട്ടുണ്ട്. അത് കൊണ്ട് താനെ Continue Reading

Posted On :
Category:

മോഹന്‍ലാലിന്റെ ആദ്യ വെബ് സിനിമ; റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്നു

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഓസ്‌കാര്‍ ജേതാവും പ്രശസ്ത സൗണ്ട് എഡിറ്ററുമായ റസൂല്‍ പൂക്കുട്ടി വെബ് സിനിമ സംവിധാനം ചെയ്യുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റസൂല്‍ പൂക്കുട്ടി തന്റെ ഡ്രീം പ്രോജക്ടിന്റെ കൂടുതല്‍ Continue Reading

Posted On :
Category:

സോഷ്യൽ മീഡിയയുടെ സിനിമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

#cpcawards2018 സോഷ്യൽ മീഡിയയിലെ ക്രിയാത്മക സിനിമാ ചർച്ചാ വേദിയായ സിനിമ പാരഡൈസോ ക്ലബ്‌ 2018 ലെ മലയാള സിനിമാ അവാർഡുകൾ പ്രഖ്യാപിച്ചു. 12 കാറ്റഗറികളിലായാണ് അവാർഡുകൾ നൽകുന്നത്. ജേതാക്കൾക്കുള്ള പുരസ്‌കാരങ്ങൾ ഫെബ്രുവരി 17 ഞായറാഴ്ച്ച ( 17.02.2019 – 9AM) കലൂർ Continue Reading

Posted On :
Category:

ലോകത്തെ വി‍വിധ ചലച്ചിത്രമേളകളുംകടന്ന് പേരന്‍പ് ഒടുവില്‍ തീയറ്ററുകളിലുമെത്തുന്നു.

ലോകത്തെ വി‍വിധ ചലച്ചിത്രമേളകളും ഇന്ത്യന്‍ പനോരമയും കടന്ന് മമ്മൂട്ടിയുടെ പേരന്‍പ് ഒടുവില്‍ തീയറ്ററുകളിലുമെത്തുന്നു. ക‍ഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ മമ്മൂട്ടി എന്ന നടന്‍റെ അസാധ്യ അഭിനയപ്രകടനം കൊണ്ടാണ് സിനിമ പ്രശസ്തമായിരിക്കുന്നത്. ഫെബ്രുവരി ഒന്നിനാണ് സിനിമയുടെ റിലീസ്. കൊച്ചിയില്‍ ക‍ഴിഞ്ഞ ദിവസം നടന്ന പ്രിവ്യൂ Continue Reading

Posted On :
Category:

പേളി ഇനി ശ്രീനീഷിന് സ്വന്തം

മിനിസ്ക്രീന്‍ പ്രേക്ഷരുടെ പ്രിയപ്പെട്ട താരങ്ങാളാണ് പേളിമാണിയും ശ്രീനീഷ് അരവിന്ദും. മോഹന്‍ലാല്‍ അവതാരകനായി എത്തിയ മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോയിവൂടെയാണ് താരങ്ങള്‍ പ്രണയത്തിലാകുന്നത്. മത്സരം വിജയിക്കാനുളള ഒരു ഗെയിം മാത്രമാണ് താരങ്ങളുടെ പ്രണയമെന്നു തരത്തിലുളള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഷോ കഴിഞ്ഞതോടെ Continue Reading

Posted On :
Category:

ഒടിയന്റെ ആക്ഷന്‍ രംഗത്തിന്റെ പിന്നാമ്ബുറ വീഡിയോ പുറത്ത്

മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലിന്റെ ഏറ്റവും പുത്തന്‍ സിനിമയും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയ ബ്രഹ്മാണ്ഡ ചിത്രവുമായ ഒടിയന്റെ മേക്കിങ് വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ താരം. ഒടിയനായി പകര്‍ന്നാടിയ നമ്മുടെ സ്വന്തം ലാലേട്ടന്‍ ആക്ഷന്‍ സീനില്‍ മരച്ചില്ലയില്‍ നിന്നും റോപ്പില്‍കെട്ടിയാടുന്ന Continue Reading

Posted On :
Category:

വീണ്ടും സിനിമയില്‍ സജീവമായി പാര്‍വ്വതി

മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് പാര്‍വ്വതി തിരുവോത്ത്. ടേക്ക് ഓഫ് എന്ന ഒറ്റ സിനിമയിലൂടെ നിരവധി പുരസ്‌കാരങ്ങളായിരുന്നു പാര്‍വ്വതിയ്ക്ക് ലഭിച്ചത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഉയരങ്ങളിലേക്ക് എത്താന്‍ പാര്‍വ്വതിയ്ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ സിനിമാ മേഖലയിലുള്ള ചില പ്രശ്‌നങ്ങള്‍ പാര്‍വ്വതിയുടെ കരിയറിന് Continue Reading

Posted On :
Category:

ദി ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്ററിന് പാകിസ്താനില്‍ പ്രദര്‍ശനത്തിനെത്തും

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ ജീവിതകഥ പറയുന്ന ചിത്രം ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന് പാകിസ്താനില്‍ പച്ചക്കൊടി. ഈ മാസം 18ന് തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചെറിയ വെട്ടിത്തിരുത്തലുകളോടെയായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായ സഞ്ജയ് ഭാരുവിന്റെ ‘ദി ആക്സിഡന്റല്‍ Continue Reading

Posted On :
Category:

‘പേട്ട’ നൂറുകോടി ക്ലബ്ബില്‍ ഇടം പിടിച്ചു

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായ പേട്ട നൂറുകോടി ക്ലബ്ബില്‍ ഇടം പിടിച്ചതിന്റെ സന്തോഷത്തില്‍ അണിയറപ്രവര്‍ത്തകര്‍.  കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്തിരുന്നു. ഹോസ്റ്റല്‍ വാര്‍ഡനായ കാലി എന്ന കഥാപാത്രമായാണ് സ്‌റ്റൈല്‍ മന്നല്‍ ചിത്രത്തില്‍ എത്തുന്നത്.  Continue Reading

Posted On :