Category:

ക്യാന്‍സര്‍ രോഗികളില്‍ ആത്മഹത്യാ പ്രവണത നാലിരട്ടി അധികമാണെന്ന് പഠനം

ക്യാന്‍സര്‍ രോഗികളില്‍ ആത്മഹത്യാ പ്രവണത നാലിരട്ടി അധികമാണെന്ന് പഠനം. വാഷിംഗ്ടണിലെ പെന്‍ സ്റ്റേറ്റ് കോളജ് ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. യുഎസിലെ 80 ലക്ഷത്തിലധികം ക്യാന്‍സര്‍ രോഗികളുടെ വിവരങ്ങള്‍ ശേഖരിച്ച്‌ നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തലുള്ളത്. Continue Reading

Posted On :