Category:

‘ട്രാന്‍സ് ലൂണാര്‍ ഇന്‍ജക്ഷന്‍’; ചന്ദ്രയാന്‍-2 വിജയകരമായി ഭൂഭ്രമണപഥം വിട്ടു

ബെംഗളൂരു:  ബുധനാഴ്ച്ച പുലര്‍ച്ചെ 2:21ന് ചന്ദ്രയാന്‍-2 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ചു. ഭൂമിയുടെ ഭ്രമണ പഥത്തില്‍ നിന്നുള്ള മാറ്റം വിജയകരമായെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. പുലര്‍ച്ചെയാണ് പേടകത്തിലെ ദ്രവ ഇന്ധനം ജ്വലിപ്പിച്ച്‌ ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് മാറ്റിയത്. പിന്നീട് പേടകം Continue Reading

Posted On :
Category:

അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമാ സ്വരാജിന് ആദരാഞ്ജലി അര്‍പ്പിച്ച്‌ രാജ്യം.

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമാ സ്വരാജിന് ആദരാഞ്ജലി അര്‍പ്പിച്ച്‌ രാജ്യം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, മുഖ്യമന്ത്രി പിണറായി വിജയന്‍, ശശി തരൂര്‍ തുടങ്ങി വിവിധ രാഷ്ട്രീയ നേതാക്കള്‍ Continue Reading

Posted On :
Category:

ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കി, കാശ്മീരിനെ മൂന്നായി വിഭജിക്കുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ജമ്മുകാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കി, ഇതുമായി ബന്ധപ്പെട്ട ഉത്തരവില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു.സംസ്ഥാനത്തെ മൂന്നായി വിഭജിക്കാനുമുള്ള ബില്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ അവതരിപ്പിച്ചു. ജമ്മു കാശ്മീരിന്റെ സവിശേഷ പദവി സംബന്ധിച്ചതാണ് Continue Reading

Posted On :
Category:

അശ്ലീല പരാമര്‍ശത്തില്‍ അസംഖാന്‍ മാപ്പുപറഞ്ഞു; അംഗീകരിക്കാനാകില്ലെന്ന് രമാദേവി

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ അസംഖാന്‍ മാപ്പുപറഞ്ഞു. രമാദേവിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും വിഷയത്തില്‍ രമാദേവിയോട് മാപ്പുപറയുന്നതായും അസംഖാന്‍ പറഞ്ഞു. എന്നാല്‍ മാപ്പു സ്വീകരിക്കില്ലെന്ന് രമാദേവി തിരിച്ചുപറഞ്ഞു. തനിക്കുനേരെയുള്ള അശ്ലീല പരമാര്‍ശത്തിനു അസം ഖാന്‍ മാപ്പു പറഞ്ഞാലും ക്ഷമിക്കാന്‍ തനിക്കാവില്ലെന്ന് രമാദേവി Continue Reading

Posted On :
Category:

ചന്ദ്രയാന്‍ 2 കണ്ട ഓസ്‌ട്രേലിയക്കാര്‍ ഞെട്ടി

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ–2 കഴിഞ്ഞ ദിവസമാണ് വിക്ഷേപിച്ചത്. എന്നാൽ ചന്ദ്രയാന്‍–2 കഴിഞ്ഞ ദിവസമാണ് വിക്ഷേപിച്ചത്. എന്നാൽ ചന്ദ്രയാന്‍–2 ദൗത്യവുമായി കുതിച്ച ജിഎസ്എൽവി റോക്കറ്റ് കണ്ട ഓസ്ട്രേലിയക്കാർ ഭയന്നുവെന്നാണ് റിപ്പോർട്ട്. ഓസ്ട്രേലിയക്ക് മുകളിലൂടെ ജിഎസ്എൽവി റോക്കറ്റ് കുതിക്കുമ്പോൾ അവര്‍ കരുതിയത് പറക്കും Continue Reading

Posted On :
Category:

ചന്ദ്രയാന്‍-2 വിജയകരമായി വിക്ഷേപിച്ചു; ഇന്ത്യയ്ക്ക് അഭിമാന നിമിഷം

ശ്രീ​ഹ​രി​ക്കോ​ട്ട​: ഇ​ന്ത്യ​യു​ടെ ര​ണ്ടാം ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യമായ ചന്ദ്രയാന്‍-2 പേടകത്തെയും വഹിച്ച്‌​​ ഐ.​എ​സ്.​ആ​ര്‍.​ഒ​യു​ടെ ‘ഫാ​റ്റ്ബോ​യ്’ ജി.​എ​സ്.​എ​ല്‍.​വി-​മാ​ര്‍​ക്ക് ത്രീ (​എം-1) റോ​ക്ക​റ്റ്​ വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രപ്രദേശിലെ ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ന്‍ ബ​ഹി​രാ​കാ​ശ​ നി​ല​യ​ത്തി​ല്‍​ നി​ന്ന് ഉച്ചക്ക് 2.43നായിരുന്നു വിക്ഷേപണം. ഒ​രാ​ഴ്ച നീ​ണ്ട കാ​ത്തി​രി​പ്പി​നും ആ​ശ​ങ്ക​ക​ള്‍​ക്കു​മൊ​ടു​വി​ല്‍ Continue Reading

Posted On :
Category:

കേരളാ മുന്‍ ഗവര്‍ണറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത് അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത് (81) അന്തരിച്ചു. ഉച്ചകഴിഞ്ഞ് 3.30ഓടെയായിരുന്നു മരണം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഷീലാ ദീക്ഷിതിന്‍റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. 15 വര്‍ഷത്തോളം തുടര്‍ച്ചയായി ഡല്‍ഹി Continue Reading

Posted On :
Category:

പൊളിഞ്ഞു വീഴുന്ന ഫ്ലാറ്റുകൾ..!

മുരളി തുമ്മാരുകുടി എഴുതുന്നു ഇന്ന് മുംബൈയിൽ ഒരു കെട്ടിടം കൂടി തകർന്നുവീണു. ഓരോ മഴക്കാലത്തും മുംബൈയിൽ ഒന്നോ അതിലധികമോ ഫ്ലാറ്റുകൾ തകർന്നുവീഴും. പത്തോ അതിലധികമോ ആളുകൾക്ക് ജീവഹാനി സംഭവിക്കും. നിങ്ങൾ ഇതൊക്കെ ശ്രദ്ധിക്കാറുണ്ടോ? ഇതിനി കൂടിവരികയേയുള്ളു. മുംബൈയിൽ മാത്രമല്ല, ചെന്നെയിലും ഡൽഹിയിലും കൊച്ചിയിലും Continue Reading

Posted On :
Category:

കനത്ത മഴ തുടരുന്ന അസമിലും നേപ്പാളിലും പ്രളയം

ഗുവാഹാത്തി: കനത്ത മഴ തുടരുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ ദുരിതത്തിലെന്ന് റിപ്പോര്‍ട്ട്. പ്രളയത്തില്‍ വടക്ക് കിഴക്കന്‍ മേഖലയിലെ 21 ജില്ലകള്‍ വെള്ളത്തിനടിയിലായി. ഗുവാഹട്ടിയിലൂടെ ഒഴുകുന്ന ബ്രഹ്മപുത്ര നദിയും മറ്റ് അഞ്ച് നദികളും അപകട രേഖയും കടന്ന് കവിഞ്ഞൊഴുകുകയാണ്. പ്രളയംമൂലം ഇതുവരെ Continue Reading

Posted On :
Category:

വിസ്താര എയര്‍ലൈന്‍ അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കുന്നു

മുംബൈ: ടാറ്റ -സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ സംയുക്ത സംരംഭമായ വിസ്താര എയര്‍ലൈന്‍ അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കുന്നു. ആദ്യ ഘട്ടത്തില്‍ ഡല്‍ഹി, മുംബൈ എന്നിവടങ്ങളില്‍ നിന്ന് സിംഗപ്പൂരിലേക്കാണ് സര്‍വീസ്. ഡല്‍ഹി-മുംബൈ എന്നിവടങ്ങളില്‍ നിന്ന് പ്രതിദിന സര്‍വീസുകളാണ് നടത്തുക. ഓഗസ്റ്റ് ആറ്, ഏഴ് തീയതികളിലാണ് സര്‍വീസ് Continue Reading

Posted On :