Category:

ഇരുചക്രവാഹനങ്ങള്‍ക്ക് ഗ്രീന്‍ സെസ് ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: പെട്രോള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് ഗ്രീന്‍ സെസ് എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ അധിക നികുതി ഏര്‍പ്പെടുത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇലക്‌ട്രിക് ബൈക്കുകള്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്നതിനായിട്ടാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. 800 രൂപ മുതല്‍ 1000 രൂപ വരെ അധിക നികുതി ഈടാക്കാനാണ് സര്‍ക്കാര്‍ നീക്കം. Continue Reading

Posted On :
Category:

അമ്മയുടെ മൃതദേഹവുമായി യുവാവ് സൈക്കിളില്‍ യാത്ര ചെയ്തത് കിലോമീറ്ററുകള്‍

ഭുവനേശ്വര്‍: അമ്മയുടെ മൃതദേഹവുമായി യുവാവ് സൈക്കിളില്‍ സഞ്ചരിച്ചത് കിലോമീറ്ററോളം. ഒഡീഷയിലെ കര്‍പ്പബഹല്‍ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. സരോജ് എന്ന പതിനേഴുകാരനാണ് അമ്മയുടെ മൃതദേഹവുമായി കിലോമീറ്ററോളം നടന്ന് ശവസംസ്കാരം നടത്തിയത്. താഴ്ന്ന ജാതിയില്‍പ്പെട്ടവരായതിനാലാണ് ആരും സഹായിക്കാതിരുന്നതെന്ന് സരോജ് പറഞ്ഞു. വെള്ളം എടുക്കാനായി പോയ Continue Reading

Posted On :
Category:

തുരന്തോ എക്‌സ്പ്രസില്‍ വന്‍ കൊള്ള

ന്യൂഡല്‍ഹി : തുരന്തോ എക്‌സ്പ്രസില്‍ അതിക്രമിച്ച്‌ കയറിയ ആയുധധാരികളായ സംഘം യാത്രക്കാരെ കൊള്ളയടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 3.30 യോടെ ജമ്മു-ഡല്‍ഹി തുരന്തോ എക്‌സ്പ്രസിലാണ് വന്‍ കൊള്ള അരങ്ങേറിയത്. പത്തോളം പേരടങ്ങുന്ന ആക്രമി സംഘം തോക്കുകളുമായി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയായിരുന്നു. ബി 3, Continue Reading

Posted On :
Category:

ഡാന്‍സ് ബാറുകള്‍ നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി

ന്യൂഡല്‍ഹി: നിയന്ത്രണങ്ങളോടെ ഡാന്‍സ് ബാറുകള്‍ നടത്താന്‍ സുപ്രീംകോടതി അനുമതി നല്‍കി. 2016ലെ വിധിയിലാണ് സുപ്രീംകോടതി ഭേദഗതി വരുത്തിയിരിക്കുന്നത്. ജസ്റ്റിസുമാരായ എ.കെ. സിക്രി, അശോക് ഭൂഷണ്‍, എസ്.എ. നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപനം നടത്തിയത്.  കര്‍ശന ഉപാധികളോടെയാണ് ബാറുകള്‍ നടത്തുന്നതിന് കോടതി Continue Reading

Posted On :

പരസ്യചട്ടങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി ഫേസ്ബുക്ക്

പരസ്യനിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ഫേസ്ബുക്ക്. ഇന്ത്യ, നൈജീരീയ, ഉക്രൈന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് ഫേസ്ബുക്ക് നിയമം പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നത്. ഏറ്റവും വലിയ സാമൂഹികമാധ്യമം എന്ന നിലയില്‍ രാഷ്ട്രീയക്കാര്‍ വ്യാജവാര്‍ത്തകളും അജണ്ടകളും പ്രചരിപ്പിക്കാന്‍ ഫേസ്ബുക്കിനെ ഉപയോഗിക്കുന്നതിനെതിരെ വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു Continue Reading

Posted On :
Category:

വമ്ബിച്ച വിലക്കുറവില്‍ റിപ്പബ്ലിക് ഡേ സെയിലുമായി ഫ്ലിപ്കാര്‍ട്ട്

മുംബൈ: രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്സ് കമ്ബനിയായ ഫ്ലിപ്കാര്‍ട്ട് റിപ്പബ്ലിക് ഡേ സെയിലിന്‍റെ ഭാഗമായി വന്‍ ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ജനുവരി 20 മുതല്‍ 22 വരെയാണ് വില്‍പ്പന മേള. ഓഫര്‍ കാലത്ത് എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് ആറ് Continue Reading

Posted On :
Category:

ഇന്ത്യ ടിവി, സിഎന്‍ എക്സ് അഭിപ്രായ സര്‍വേ പുറത്ത് , 2019 ഉം ബിജെപിക്കൊപ്പം..

ദില്ലി: ലോകസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ ദില്ലി, പഞ്ചാബ്, ഹരിയാന, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളിലെ അഭിപ്രായ സര്‍വെ പുറത്തുവന്നു. ഇന്ത്യ ടിവി സര്‍വെയാണ് പുറത്തു വന്നിരിക്കുന്നത്. ഇന്ത്യ ടിവിയും സിഎന്‌എക്‌സുമായി ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ ദില്ലിയില്‍ ബിജെപി 5 സീറ്റ് ജയിക്കുമമെന്നും Continue Reading

Posted On :
Category:

മഹാരാഷ്ട്രയില്‍ പശുക്കളുടെ ആക്രമണത്തില്‍ പുലി ചത്തു

അഹമ്മദ് നഗര്‍: പുലി മനുഷ്യനേയും മറ്റു വളര്‍ത്ത് മൃഗങ്ങളേയും ആക്രമിച്ചു എന്ന വാര്‍ത്ത നാം സ്ഥിരം കേള്‍ക്കാറുണ്ട്. എന്നാല്‍ വളര്‍ത്തു മൃഗങ്ങള്‍ പുലിയെ ആക്രമിച്ചതായി കേട്ടിട്ടില്ല. എന്നാല്‍ വളര്‍ത്തു മൃഗം ആക്രമിച്ച്‌ പുലി കൊലപ്പെട്ടതായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മഹാരാഷ്ട്രയിലെ Continue Reading

Posted On :
Category:

കര്‍ണാടകയില്‍ രണ്ട് എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനുള്ള പിന്തുണ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ പിന്‍വലിച്ചു. പിന്തുണ പിന്‍വലിക്കുന്നതായി കാണിച്ചുള്ള കത്ത് ഇരു എംഎല്‍എമാരും ഗവര്‍ണര്‍ക്ക് കെെമാറിയിട്ടുണ്ട്. മുലബാഗിലു, റാണെബെന്നൂര്‍ എന്നീ മണ്ഡലങ്ങളിലെ എംഎല്‍എമാരായ യഥാക്രമം എച്ച്‌. നാഗേഷ്, ആര്‍. ശങ്കര്‍ എന്നിവരാണ് സര്‍ക്കാരിനുള്ള പിന്തുണ Continue Reading

Posted On :
Category:

പിറന്നാള്‍ ദിനത്തില്‍ മായാവതി സര്‍പ്രൈസ് പ്രഖ്യാപനം

ലഖ്‌നൗ: ബിഎസ്പി അധ്യക്ഷ മായാവതിയുടെ പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് പ്രഖ്യാപനം. അടുത്ത പ്രധാനമന്ത്രി ആരായിരിക്കുമെന്ന സൂചനയാണ് മായാവതി നല്‍കിയത്. ഇത്തവണ ദില്ലിയില്‍ പ്രധാനമന്ത്രി ആരാവണമെന്ന് ഉത്തര്‍പ്രദേശ് തീരുമാനിക്കുമെന്ന് മായാവതി വ്യക്തമാക്കി. അതേസമയം മത്സരിക്കുമെന്ന സൂചനയും മായാവതി നല്‍കിയിട്ടുണ്ട്. സമാജ് വാദി പാര്‍ട്ടിയും Continue Reading

Posted On :