Category:

സംസ്ഥാനത്ത് കടലാക്രമണം ശക്തമാകുന്നു

സംസ്ഥാനത്ത് കടലാക്രമണം ശക്തമാകുന്നു . മല്‍സ്യത്തൊഴിലാളികളോട് ഇന്നും കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് മഴയുടെ അളവില്‍ കുറവുണ്ടെങ്കിലും കടലേറ്റം രൂക്ഷമായി തുടരുകയാണ്. ഇന്ന് രാത്രി വരെ വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരപ്രദേശങ്ങളില്‍ 3 മുതല്‍ Continue Reading

Posted On :
Category:

പുതിയ വിദ്യാഭ്യാസ നയത്തിലെ ഭാഷ…

എൻറെ വിദ്യാഭ്യാസ കാലത്തെ പറ്റി എനിക്കുള്ള വിഷമത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ഭാഷാ പഠനത്തെക്കുറിച്ചായിരുന്നു. ഒന്നാം ക്ലാസ്സിൽ ചേർന്ന അന്ന് മുതൽ ഭാഷാ പഠനത്തിന്റെ പ്രാധാന്യം ആരും പറഞ്ഞു തന്നില്ലെന്ന് മാത്രമല്ല പറ്റുന്പോഴെല്ലാം അതിനെ നിസ്സാരവൽക്കരിക്കുകയും ചെയ്തിരുന്നു. അന്നൊക്കെ വെങ്ങോലയിലെ പ്രൈമറി ബോയ്സ് Continue Reading

Posted On :
Category:

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കും

തിരുവനന്തപുരം: കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക തിരുത്തുമെന്ന് കെപിസിസി. വയനാട്ടില്‍ ടി സിദ്ധീക്കിനെയാണ് മുന്‍പ് പ്രഖ്യാപിച്ച പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സിദ്ധീക്ക് പിന്‍മാറുമെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ സീറ്റ് തെളിയുകയാണ്.  കോണ്‍ഗ്രസ് അധ്യക്ഷന്‍ Continue Reading

Posted On :
Category:

പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസില്‍ ആ‍ര്‍എസ്‌എസ് ജില്ലാ പ്രചാരക് പ്രവീണ്‍ പിടിയില്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തിയ ഹര്‍ത്താലിനിടെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസിലെ മുഖ്യപ്രതി പ്രവീണ്‍ പിടിയിലായി. തമ്ബാനൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ആര്‍.എസ്.എസ് ജില്ലാ പ്രചാരകാണ് പ്രവീണ്‍. ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തിയ ഹര്‍ത്താലിനിടെയാണ് നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് Continue Reading

Posted On :
Category:

തലസ്ഥാനത്ത് എന്‍ഡോസള്‍ഫാന്‍ സമരം ശക്തിപ്രാപിക്കുന്നു; മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര

തിരുവനന്തപുരം: തലസ്ഥാനത്ത് എന്‍ഡോസള്‍ഫാന്‍ സമരം ശക്തിപ്രാപിക്കുന്നു. അര്‍ഹരായ മുഴുവന്‍ പേരെയും ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളും അമ്മമാരും മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് സങ്കടയാത്ര നടത്തി. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ് സങ്കടയാത്ര നടത്തുന്നത്. പെന്‍ഷന്‍ തുക 5000 രൂപയായി ഉയര്‍ത്തുക, Continue Reading

Posted On :
Category:

ശബരിമല വിഷയത്തില്‍ പിണറായി വിജയന്റെ നിലപാടുകളാണ് ശരിയെന്ന് തമിഴ് നടന്‍ വിജയ് സേതുപതി

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളാണ് ശരിയെന്ന് വ്യക്തമാക്കി തമിഴ് നടന്‍ വിജയ് സേതുപതി. സ്ത്രീയെ ദൈവമായി കണക്കാക്കണമെന്നും അവര്‍ അശുദ്ധയല്ലെന്നും പറഞ്ഞ സേതുപതി, ഈ വിഷയങ്ങളിലടക്കം പിണറായി വിജയന്റെ പല തീരുമാനങ്ങളോടും ആദരവ് തോന്നിയിട്ടുണ്ടെന്നും താന്‍ അദ്ദേഹത്തിന്റെ കടുത്ത Continue Reading

Posted On :
Category:

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി തള്ളി.

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി തള്ളി.  ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ശുദ്ധിക്രിയ നടത്തിയ തന്ത്രിക്ക് ദേവസ്വം ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച സ്വകാര്യ Continue Reading

Posted On :
Category:

അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : അനാവശ്യമായ ഹര്‍ത്താലുകള്‍ ഒഴിവാക്കുന്നതിനായി സര്‍വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തിയവര്‍ക്കെതിരെ ഒന്നിനും കാത്തുനില്‍ക്കാതെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. അത് ഇനിയും തുടരും. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തുടര്‍ച്ചയായുണ്ടാകുന്ന ഹര്‍ത്താലുകള്‍ക്കെതിരെ Continue Reading

Posted On :
Category:

സിപിഐഎം ഓഫീസിലെ റെയ്ഡ്; ചൈത്ര തെരേസ ജോണിനെതിരെ നടപടിയ്ക്ക് ശുപാര്‍ശയില്ല

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ഡിസിപി ചൈത്ര തെരേസ ജോണിനെതിരെ നടപടിയ്ക്ക് ശുപാര്‍ശയില്ല.  ഇത് സംബന്ധിച്ച്‌ എഡിജിപി മനോജ് എബ്രഹാം ഡിജിപിയ്ക്ക് റിപ്പേര്‍ട്ട് കൈമാറി. റെയ്ഡില്‍ നിയമപരമായി തെറ്റില്ലെന്നും എന്നാല്‍ ചൈത്ര കുറച്ചു കൂടി ജാഗ്രത Continue Reading

Posted On :
Category:

സ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഒരേസമയം നടത്താമെന്ന നിര്‍ദേശം ഈ വര്‍ഷം നടപ്പാക്കില്ല

തിരുവനന്തപുരം: എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഒരുമിച്ചു നടത്തില്ല . ഹയര്‍ സെക്കന്‍ഡറി പരീക്ഷ രാവിലെയും എസ്.എസ്.എല്‍.സി. പരീക്ഷ ഉച്ചകഴിഞ്ഞുമായിരിക്കും. ഡി.പി.ഐ.യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗുണമേന്മാപരിശോധനാ സമിതിയുടേതാണ് തീരുമാനം. ഇരു പരീക്ഷകളും ഒരുമിച്ച്‌ നടത്തുന്നതിന് 263 സ്‌കൂളുകളില്‍ സൗകര്യമില്ലെന്നു കണ്ടെത്തി. 66 Continue Reading

Posted On :