Category:

അ​യോ​ധ്യയി​ല്‍ രാ​മ​ക്ഷേ​ത്രം നി​ര്‍​മി​ക്ക​ണ​മെ​ന്ന് വീണ്ടും ആ​വ​ര്‍​ത്തി​ച്ച്‌ ബി​ജെ​പി

ന്യൂ​ഡ​ല്‍​ഹി: അ​യോ​ധ്യയി​ല്‍ രാ​മ​ക്ഷേ​ത്രം നി​ര്‍​മി​ക്ക​ണ​മെ​ന്ന് വീണ്ടും ആ​വ​ര്‍​ത്തി​ച്ച്‌ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ ​ രം​ഗ​ത്ത്. രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​ല്‍ ബി​ജെ​പി​ക്ക് ഒ​റ്റ നി​ല​പാ​ടെ​യു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. അ​യോ​ധ്യ​യി​ലെ ത​ര്‍​ക്ക​ര​ഹി​ത ഭൂ​മി രാ​മ​ജന്മഭൂ​മി ന്യാ​സി​ന് ന​ല്‍​ക​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ കോ​ട​തി​യി​ല്‍​നി​ന്ന് എ​ത്ര​യും വേ​ഗം Continue Reading

Posted On :
Category:

ജപ്പാനിൽ പ്രായം ആയവർ മനപ്പൂർവ്വം കുറ്റങ്ങൾ ചെയ്ത് ജയിലിൽ ആവുന്നതായി റിപ്പോർട്ട്.

ജപ്പാനിൽ പ്രായം ആയവർ മനപ്പൂർവ്വം കുറ്റങ്ങൾ ചെയ്ത് ജയിലിൽ ആവുന്നതായി റിപ്പോർട്ട്. ജയിലിലെ സൗകര്യങ്ങളും, വാർദ്ധക്യ കാലത്തെ ഒറ്റപ്പെടലും ആണ് ഇതിനു കാരണം എന്നാണ് BBC റിപ്പോർട്ട് ചെയുന്നത്. ഫ്രീ ആയി ഭക്ഷണവും താമസവും ഒക്കെ ലഭിക്കും എന്നതാണത്രേ പ്രധാന കാരണം. Continue Reading

Posted On :
Category:

ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി സ്മൃതി മന്ഥാന

ന്യൂസിലാണ്ടിനെതിരെയുള്ള ഏകദിനങ്ങളിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ ഐസിസി ഏകദിന റാങ്കിംഗിന്റെ തലപ്പത്തെത്തി ഇന്ത്യയുടെ സ്മൃതി മന്ഥാന. 105, 90*, 1 എന്നിങ്ങനെയുള്ള താരത്തിന്റെ സ്കോറുകളാണ് റാങ്കിംഗില്‍ മുന്നിലെത്തുവാന്‍ സഹായിച്ചത്. പരമ്ബര 2-1നു ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ സ്മൃതിയായിരുന്നു പരമ്ബരയില്‍ ഏറ്റവും അധികം റണ്‍സ് Continue Reading

Posted On :
Category:

പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസില്‍ ആ‍ര്‍എസ്‌എസ് ജില്ലാ പ്രചാരക് പ്രവീണ്‍ പിടിയില്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തിയ ഹര്‍ത്താലിനിടെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസിലെ മുഖ്യപ്രതി പ്രവീണ്‍ പിടിയിലായി. തമ്ബാനൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ആര്‍.എസ്.എസ് ജില്ലാ പ്രചാരകാണ് പ്രവീണ്‍. ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തിയ ഹര്‍ത്താലിനിടെയാണ് നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് Continue Reading

Posted On :
Category:

തലസ്ഥാനത്ത് എന്‍ഡോസള്‍ഫാന്‍ സമരം ശക്തിപ്രാപിക്കുന്നു; മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര

തിരുവനന്തപുരം: തലസ്ഥാനത്ത് എന്‍ഡോസള്‍ഫാന്‍ സമരം ശക്തിപ്രാപിക്കുന്നു. അര്‍ഹരായ മുഴുവന്‍ പേരെയും ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളും അമ്മമാരും മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് സങ്കടയാത്ര നടത്തി. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ് സങ്കടയാത്ര നടത്തുന്നത്. പെന്‍ഷന്‍ തുക 5000 രൂപയായി ഉയര്‍ത്തുക, Continue Reading

Posted On :
Category:

ഉപഭോക്താക്കളുടെ സ്വ​കാ​ര്യ സം​ഭാ​ഷ​ണ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സിന് കൈമാറാന്‍ ത​യാ​റാ​ണെ​ന്നു ഫെയ്‌സ്ബുക്ക്

ന്യൂ​ഡ​ല്‍​ഹി: ഉപഭോക്താക്കളുടെ സ്വ​കാ​ര്യ സം​ഭാ​ഷ​ണ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സിന് കൈമാറാന്‍ ത​യാ​റാ​ണെ​ന്നു ഫെയ്‌സ്ബുക്ക് . പ്ര​ത്യേ​ക സ്വ​ഭാ​വ​മു​ള്ള കേ​സു​ക​ളി​ല്‍ ചാ​റ്റ് വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ ത​യാ​റാ​ണെ​ന്നാ​ണ് ഫേ​സ്ബു​ക്ക് ഡ​ല്‍​ഹി പോ​ലീ​സി​നെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ള്‍, സ്​ത്രീ​ക​ള്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ​യു​ള്ള കു​റ്റ​ങ്ങ​ളി​ല്‍ പോ​ലീ​സി​ന് ഫെയ്‌സ്ബു​ക്ക് സ​ഹാ​യം ല​ഭി​ക്കും. ഫെയ്‌സ്ബു​ക്ക് Continue Reading

Posted On :
Category:

ശബരിമല വിഷയത്തില്‍ പിണറായി വിജയന്റെ നിലപാടുകളാണ് ശരിയെന്ന് തമിഴ് നടന്‍ വിജയ് സേതുപതി

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളാണ് ശരിയെന്ന് വ്യക്തമാക്കി തമിഴ് നടന്‍ വിജയ് സേതുപതി. സ്ത്രീയെ ദൈവമായി കണക്കാക്കണമെന്നും അവര്‍ അശുദ്ധയല്ലെന്നും പറഞ്ഞ സേതുപതി, ഈ വിഷയങ്ങളിലടക്കം പിണറായി വിജയന്റെ പല തീരുമാനങ്ങളോടും ആദരവ് തോന്നിയിട്ടുണ്ടെന്നും താന്‍ അദ്ദേഹത്തിന്റെ കടുത്ത Continue Reading

Posted On :
Category:

സോഷ്യൽ മീഡിയയുടെ സിനിമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

#cpcawards2018 സോഷ്യൽ മീഡിയയിലെ ക്രിയാത്മക സിനിമാ ചർച്ചാ വേദിയായ സിനിമ പാരഡൈസോ ക്ലബ്‌ 2018 ലെ മലയാള സിനിമാ അവാർഡുകൾ പ്രഖ്യാപിച്ചു. 12 കാറ്റഗറികളിലായാണ് അവാർഡുകൾ നൽകുന്നത്. ജേതാക്കൾക്കുള്ള പുരസ്‌കാരങ്ങൾ ഫെബ്രുവരി 17 ഞായറാഴ്ച്ച ( 17.02.2019 – 9AM) കലൂർ Continue Reading

Posted On :
Category:

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി തള്ളി.

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി തള്ളി.  ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ശുദ്ധിക്രിയ നടത്തിയ തന്ത്രിക്ക് ദേവസ്വം ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച സ്വകാര്യ Continue Reading

Posted On :
Category:

വ്യോമസേനയുടെ ജാഗ്വര്‍ വിമാനം തകര്‍ന്നു വീണു

​ലക്നൗ :  ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഖു​ഷി​ന​ഗ​റി​ല്‍ വ്യോ​മ​സേ​ന​യു​ടെ ജാ​ഗ്വ​ര്‍ യു​ദ്ധ​വി​മാ​നം ത​ക​ര്‍​ന്നു വീ​ണു. പൈ​ല​റ്റ് പാ​ര​ച്യൂ​ട്ട് ഉ​പ​യോ​ഗി​ച്ച്‌ ര​ക്ഷ​പ്പെ​ട്ടു.  പ​തി​വ് പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. ക​ഴി​ഞ്ഞ വ​ര്‍​ഷം ജൂ​ണി​ല്‍ ഗുജറാത്തിലെ ജാം​ന​ഗ​റി​ലും വ്യോ​മ​സേ​ന​യു​ടെ ജാ​ഗ്വ​ര്‍ വി​മാ​നം ത​ക​ര്‍​ന്നു വീ​ണി​രു​ന്നു.

Posted On :