Category:

അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : അനാവശ്യമായ ഹര്‍ത്താലുകള്‍ ഒഴിവാക്കുന്നതിനായി സര്‍വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തിയവര്‍ക്കെതിരെ ഒന്നിനും കാത്തുനില്‍ക്കാതെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. അത് ഇനിയും തുടരും. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തുടര്‍ച്ചയായുണ്ടാകുന്ന ഹര്‍ത്താലുകള്‍ക്കെതിരെ Continue Reading

Posted On :
Category:

ലോകത്തെ വി‍വിധ ചലച്ചിത്രമേളകളുംകടന്ന് പേരന്‍പ് ഒടുവില്‍ തീയറ്ററുകളിലുമെത്തുന്നു.

ലോകത്തെ വി‍വിധ ചലച്ചിത്രമേളകളും ഇന്ത്യന്‍ പനോരമയും കടന്ന് മമ്മൂട്ടിയുടെ പേരന്‍പ് ഒടുവില്‍ തീയറ്ററുകളിലുമെത്തുന്നു. ക‍ഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ മമ്മൂട്ടി എന്ന നടന്‍റെ അസാധ്യ അഭിനയപ്രകടനം കൊണ്ടാണ് സിനിമ പ്രശസ്തമായിരിക്കുന്നത്. ഫെബ്രുവരി ഒന്നിനാണ് സിനിമയുടെ റിലീസ്. കൊച്ചിയില്‍ ക‍ഴിഞ്ഞ ദിവസം നടന്ന പ്രിവ്യൂ Continue Reading

Posted On :
Category:

സിപിഐഎം ഓഫീസിലെ റെയ്ഡ്; ചൈത്ര തെരേസ ജോണിനെതിരെ നടപടിയ്ക്ക് ശുപാര്‍ശയില്ല

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ഡിസിപി ചൈത്ര തെരേസ ജോണിനെതിരെ നടപടിയ്ക്ക് ശുപാര്‍ശയില്ല.  ഇത് സംബന്ധിച്ച്‌ എഡിജിപി മനോജ് എബ്രഹാം ഡിജിപിയ്ക്ക് റിപ്പേര്‍ട്ട് കൈമാറി. റെയ്ഡില്‍ നിയമപരമായി തെറ്റില്ലെന്നും എന്നാല്‍ ചൈത്ര കുറച്ചു കൂടി ജാഗ്രത Continue Reading

Posted On :
Category:

സ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഒരേസമയം നടത്താമെന്ന നിര്‍ദേശം ഈ വര്‍ഷം നടപ്പാക്കില്ല

തിരുവനന്തപുരം: എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഒരുമിച്ചു നടത്തില്ല . ഹയര്‍ സെക്കന്‍ഡറി പരീക്ഷ രാവിലെയും എസ്.എസ്.എല്‍.സി. പരീക്ഷ ഉച്ചകഴിഞ്ഞുമായിരിക്കും. ഡി.പി.ഐ.യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗുണമേന്മാപരിശോധനാ സമിതിയുടേതാണ് തീരുമാനം. ഇരു പരീക്ഷകളും ഒരുമിച്ച്‌ നടത്തുന്നതിന് 263 സ്‌കൂളുകളില്‍ സൗകര്യമില്ലെന്നു കണ്ടെത്തി. 66 Continue Reading

Posted On :
Category:

ഇരുചക്രവാഹനങ്ങള്‍ക്ക് ഗ്രീന്‍ സെസ് ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: പെട്രോള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് ഗ്രീന്‍ സെസ് എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ അധിക നികുതി ഏര്‍പ്പെടുത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇലക്‌ട്രിക് ബൈക്കുകള്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്നതിനായിട്ടാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. 800 രൂപ മുതല്‍ 1000 രൂപ വരെ അധിക നികുതി ഈടാക്കാനാണ് സര്‍ക്കാര്‍ നീക്കം. Continue Reading

Posted On :
Category:

പത്ത് കിലോഗ്രാം സ്വര്‍ണത്തില്‍ പണിത ഫ്രോക്കുമായി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ഗോള്‍ഡ് ഫ്രോക്കുമായി ചെമ്മണ്ണൂര്‍ ഇന്റര്‍ നാഷണല്‍ ജ്വല്ലേഴ്‌സ്. ലോകത്തിലെ ആദ്യത്തെ മൊബൈല്‍ ജ്വല്ലറിയായ പറക്കും ജ്വല്ലറി, ലോകത്തിലെ ഏറ്റവും വലിയ ജിമിക്കി കമ്മല്‍ എന്നിങ്ങനെ പുതുമകള്‍ സമ്മാനിച്ച്‌ ചെമ്മണ്ണൂര്‍ 10 കിലോഗ്രാം സ്വര്‍ണത്തില്‍ നിര്‍മിച്ച ലോകത്തിലെ ആദ്യത്തെ ഗോള്‍ഡ് Continue Reading

Posted On :
Category:

അമ്മയുടെ മൃതദേഹവുമായി യുവാവ് സൈക്കിളില്‍ യാത്ര ചെയ്തത് കിലോമീറ്ററുകള്‍

ഭുവനേശ്വര്‍: അമ്മയുടെ മൃതദേഹവുമായി യുവാവ് സൈക്കിളില്‍ സഞ്ചരിച്ചത് കിലോമീറ്ററോളം. ഒഡീഷയിലെ കര്‍പ്പബഹല്‍ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. സരോജ് എന്ന പതിനേഴുകാരനാണ് അമ്മയുടെ മൃതദേഹവുമായി കിലോമീറ്ററോളം നടന്ന് ശവസംസ്കാരം നടത്തിയത്. താഴ്ന്ന ജാതിയില്‍പ്പെട്ടവരായതിനാലാണ് ആരും സഹായിക്കാതിരുന്നതെന്ന് സരോജ് പറഞ്ഞു. വെള്ളം എടുക്കാനായി പോയ Continue Reading

Posted On :
Category:

ഇനി ഗതാഗതക്കുരുക്കില്‍ പെട്ട് ബുദ്ധിമുട്ടേണ്ട

തിരുവനന്തപുരം: സിറ്റി ട്രാഫിക് പോലീസ് ഏര്‍പ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങളും മുന്നറിയിപ്പുകളും നിങ്ങള്‍ക്ക് ഇനി മൊബൈല്‍ ഫോണിലൂടെ അറിയാം. ഗതാഗതക്കുരുക്ക്, ഡൈവര്‍ഷന്‍സ്, മുന്നറിയിപ്പുകള്‍ തുടങ്ങി എല്ലാം തത്സമയം ലഭ്യമാക്കാന്‍ ‘Qkopy’ എന്ന മൊബൈല്‍ ആപ്പിലൂടെ ട്രാഫിക് പോലീസ് സേവനമൊരുക്കുകയാണ്. നിലവില്‍ തിരുവനന്തപുരം സിറ്റി, Continue Reading

Posted On :
Category:

പേളി ഇനി ശ്രീനീഷിന് സ്വന്തം

മിനിസ്ക്രീന്‍ പ്രേക്ഷരുടെ പ്രിയപ്പെട്ട താരങ്ങാളാണ് പേളിമാണിയും ശ്രീനീഷ് അരവിന്ദും. മോഹന്‍ലാല്‍ അവതാരകനായി എത്തിയ മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോയിവൂടെയാണ് താരങ്ങള്‍ പ്രണയത്തിലാകുന്നത്. മത്സരം വിജയിക്കാനുളള ഒരു ഗെയിം മാത്രമാണ് താരങ്ങളുടെ പ്രണയമെന്നു തരത്തിലുളള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഷോ കഴിഞ്ഞതോടെ Continue Reading

Posted On :
Category:

തുരന്തോ എക്‌സ്പ്രസില്‍ വന്‍ കൊള്ള

ന്യൂഡല്‍ഹി : തുരന്തോ എക്‌സ്പ്രസില്‍ അതിക്രമിച്ച്‌ കയറിയ ആയുധധാരികളായ സംഘം യാത്രക്കാരെ കൊള്ളയടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 3.30 യോടെ ജമ്മു-ഡല്‍ഹി തുരന്തോ എക്‌സ്പ്രസിലാണ് വന്‍ കൊള്ള അരങ്ങേറിയത്. പത്തോളം പേരടങ്ങുന്ന ആക്രമി സംഘം തോക്കുകളുമായി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയായിരുന്നു. ബി 3, Continue Reading

Posted On :