Category:

ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി സ്മൃതി മന്ഥാന

ന്യൂസിലാണ്ടിനെതിരെയുള്ള ഏകദിനങ്ങളിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ ഐസിസി ഏകദിന റാങ്കിംഗിന്റെ തലപ്പത്തെത്തി ഇന്ത്യയുടെ സ്മൃതി മന്ഥാന. 105, 90*, 1 എന്നിങ്ങനെയുള്ള താരത്തിന്റെ സ്കോറുകളാണ് റാങ്കിംഗില്‍ മുന്നിലെത്തുവാന്‍ സഹായിച്ചത്. പരമ്ബര 2-1നു ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ സ്മൃതിയായിരുന്നു പരമ്ബരയില്‍ ഏറ്റവും അധികം റണ്‍സ് Continue Reading

Posted On :
Category:

ശ്രീ​ഹ​രി ന​ട​രാ​ജ​ന് ഖേ​ലോ ഇ​ന്ത്യ യൂ​ത്ത് ഗെ​യിം​സി​ല്‍ ഏ​ഴ് സ്വ​ര്‍​ണം

പൂ​ന: ഖേ​ലോ ഇ​ന്ത്യ 2019 യൂ​ത്ത് ഗെ​യിം​സി​ല്‍ സ്വ​ര്‍​ണം കൊ​യ്ത് ക​ര്‍​ണാ​ട​ക​യു​ടെ ശ്രീ​ഹ​രി ന​ട​രാ​ജ്. ഏ​ഴ് സ്വ​ര്‍​ണ മെ​ഡ​ലു​ക​ളാ​ണ് നീ​ന്ത​ല്‍ കു​ള​ത്തി​ല്‍​നി​ന്നും ന​ട​രാ​ജി​ന്‍റെ ചൂ​ണ്ട​യി​ല്‍ കു​ടു​ങ്ങി​യ​ത്.  50 മീ​റ്റ​ര്‍ ബാ​ക്സ്ട്രോ​ക്ക്, 100 മീ​റ്റ​ര്‍ ഫ്രീ​സ്റ്റൈ​ല്‍ എ​ന്നി ഇ​ന​ത്തി​ല്‍ ചൊ​വ്വാ​ഴ്ച ശ്രീ​ഹ​രി സ്വ​ര്‍​ണം Continue Reading

Posted On :
Category:

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരന്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരന്പരയില്‍ 1-1 എന്ന നിലയില്‍ ഇന്ത്യ ഒപ്പമെത്തി. 299 റണ്‍സ് വിജയലക്ഷ്യം പിന്തുടന്ന ഇന്ത്യ നാല് പന്തുകള്‍ ബാക്കിനില്‍ക്കേ ലക്ഷ്യം മറികടന്നു. നായകന്‍ Continue Reading

Posted On :
Category:

പരിക്ക് മാറി മികു തിരിച്ചെത്തി

ബെംഗളൂരു എഫ് സിയുടെ വെനിസ്വേലന്‍ സ്ട്രൈക്കര്‍ മികു തിരികെ ബെംഗളൂരുവില്‍ എത്തി. പരിക്ക് കാരണം ദീര്‍ഘകാലമായി വിദേശത്ത് ചികിത്സയില്‍ ആയിരുന്നു മികു. താരം തിരികെ ബെംഗളൂരുവില്‍ എത്തി ട്രെയിനിംഗ് ആരംഭിച്ചിട്ടുണ്ട്. ഈ സീസണില്‍ ഇതുവരെ നടന്ന ബെംഗളൂരു മത്സരങ്ങളില്‍ പകുതിയും മികുവിന് Continue Reading

Posted On :