വൈറല്‍ ഗായിക രാണു പാടിയ ഗാനം പുറത്തിറങ്ങി

ആരാധകര്‍ ഏറെ കാത്തിരുന്ന വൈറല്‍ ഗായിക രാണു പാടിയ ഗാനം പുറത്തിറങ്ങി. വന്‍ വരവേല്‍പ്പാണ് ആ പ്രണയഗാനത്തിന് ആരാധകര്‍ നല്‍കുന്നത്. ഏക് പ്യാര്‍ കാ നഗ്മാ ഹേ….’ പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലിരുന്ന് പാടിയ രാണുവിനെ മറന്നു കാണാന്‍ ഇടയില്ല. Continue Reading

Posted On :