Category:

ഇ​ന്ത്യ​ന്‍ പൈ​ല​റ്റി​നെ ഉ​ട​ന്‍ മോ​ചി​പ്പി​ക്ക​ണം; ഫാ​ത്തി​മ ഭൂ​ട്ടോ

വാ​ഷിം​ഗ്ട​ണ്‍: പാ​ക്കി​സ്ഥാ​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​യ വ്യോ​മ​സേ​ന വിം​ഗ് ക​മാ​ന്‍​ഡ​ര്‍ അ​ഭി​ന​ന്ദ​ന്‍ വ​ര്‍​ധ​മാ​നെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് എ​ഴു​ത്തു​കാ​രി​യും പാ​ക് മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി സു​ള്‍​ഫി​ക്ക​ര്‍ അ​ലി ഭൂ​ട്ടോ​യു​ടെ കൊ​ച്ചു​മ​ക​ളു​മാ​ണ് ഫാ​ത്തി​മ ഭൂ​ട്ടോ. താ​നും പാ​ക്കി​സ്ഥാ​നി​ലെ നി​ര​വ​ധി ചെ​റു​പ്പ​ക്കാ​രും പൈ​ല​റ്റി​നെ വി​ട്ട​യ​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഇ​ത് സ​മാ​ധാ​ന​ത്തോ​ടും മ​നു​ഷ്യ​ത്വ​ത്തോ​ടു​മു​ള്ള ന​മ്മു​ടെ Continue Reading

Posted On :
Category:

അമേരിക്ക വിലക്കിയിട്ടും എഫ് 16 ഉപയോഗിച്ചു, അമേരിക്കയുടെ ഉപരോധ ശിക്ഷയും നേരിടേണ്ടിവരും

ന്യൂഡല്‍ഹി ശീതയുദ്ധത്തിന്റെ അവസാന കാലത്താണ് അഫ്ഗാനിസ്ഥാനില്‍ പിടിമുറുക്കുന്നതിനായി അമേരിക്ക ആശ്രയിച്ച പാകിസ്ഥാന് കനിഞ്ഞ് നല്‍കിയതാണ് എഫ് 16 വിമാനങ്ങള്‍. എന്നാല്‍ ഭീകര കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്ത് തകര്‍ത്ത ഇന്ത്യയുടെ നടപടിയെ അനുകൂലിച്ച അമേരിക്ക സൈനിക നടപടികളില്‍ നിന്നും പാകിസ്ഥാനെ തുടക്കം മുതല്‍ വിലക്കിയിരുന്നു. Continue Reading

Posted On :
Category:

വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ച്‌ പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: ഇന്ത്യ-പാക് അതിര്‍ത്തി പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ ആഭ്യന്തര അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ നിര്‍ത്തി വച്ചു.  ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ വ്യോമ പാത അടച്ചിടാന്‍ തീരുമാനിച്ചതായാണ് പാക് സിവില്‍ ഏവിയേഷനെ ഉദ്ധരിച്ച്‌ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്ലാമാബാദ്, Continue Reading

Posted On :
Category:

ജപ്പാനിൽ പ്രായം ആയവർ മനപ്പൂർവ്വം കുറ്റങ്ങൾ ചെയ്ത് ജയിലിൽ ആവുന്നതായി റിപ്പോർട്ട്.

ജപ്പാനിൽ പ്രായം ആയവർ മനപ്പൂർവ്വം കുറ്റങ്ങൾ ചെയ്ത് ജയിലിൽ ആവുന്നതായി റിപ്പോർട്ട്. ജയിലിലെ സൗകര്യങ്ങളും, വാർദ്ധക്യ കാലത്തെ ഒറ്റപ്പെടലും ആണ് ഇതിനു കാരണം എന്നാണ് BBC റിപ്പോർട്ട് ചെയുന്നത്. ഫ്രീ ആയി ഭക്ഷണവും താമസവും ഒക്കെ ലഭിക്കും എന്നതാണത്രേ പ്രധാന കാരണം. Continue Reading

Posted On :

പരസ്യചട്ടങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി ഫേസ്ബുക്ക്

പരസ്യനിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ഫേസ്ബുക്ക്. ഇന്ത്യ, നൈജീരീയ, ഉക്രൈന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് ഫേസ്ബുക്ക് നിയമം പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നത്. ഏറ്റവും വലിയ സാമൂഹികമാധ്യമം എന്ന നിലയില്‍ രാഷ്ട്രീയക്കാര്‍ വ്യാജവാര്‍ത്തകളും അജണ്ടകളും പ്രചരിപ്പിക്കാന്‍ ഫേസ്ബുക്കിനെ ഉപയോഗിക്കുന്നതിനെതിരെ വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു Continue Reading

Posted On :
Category:

ചന്ദ്രനില്‍ വിത്ത് മുളപ്പിച്ച്‌ ചൈന

ബീയ്ജിങ്: ;ചന്ദ്രനില്‍ വിത്ത് മുളപ്പിച്ച്‌ ചൈന. രാജ്യത്തിന്റെ ചാംഗ് ഇ4 പേടകത്തില്‍ ചന്ദ്രനില്‍ എത്തിച്ച വിത്ത് മുളപ്പിച്ച്‌ ചരിത്രം കുറിച്ചിരിക്കുകയാണ് ചൈന. ചൈനീസ് നാഷണല്‍ സ്‌പൈസ് അഡ്മിനിസ്‌ട്രേഷനാണ് ഇതുമായ് ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിട്ടത്. ചന്ദ്രന്റെ ഇരുണ്ട പ്രദേശത്തേക്ക് ഒരു രാജ്യം Continue Reading

Posted On :
Category:

അമ്മയെ കൊന്ന് കഷ്‌ണങ്ങളാക്കി ഫ്രിഡ്‌ജില്‍ സൂക്ഷിച്ചു: മകന് 30 വര്‍ഷം തടവ്

ഹോണോലുലു: ഹവായിലെ ഹോണോലുലുവില്‍ അമ്മയെ കൊന്ന് കഷ്‌ണങ്ങളാക്കി ഫ്രി‍ഡ്‌ജില്‍ സൂക്ഷിച്ച കേസില്‍ മകന് 30 വര്‍ഷം കോടതി തടവ്ശിക്ഷ വിധിച്ചു. ഹവായിയിലെ അപ്പാര്‍ട്ട്മെന്റില്‍ വച്ചാണ് ലിയു യുന്‍ ഗോങ് എന്ന സ്ത്രീയെ മകന്‍ യു വെയ് ഗോങ് കൊലപ്പെടുത്തിയത്. 2016 സെപ്റ്റംബറിലാണ് Continue Reading

Posted On :
Category:

‘ബിസിനസ് ക്ലാസില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തു’; മൈന കസ്റ്റഡിയില്‍.

സിംഗപ്പൂര്‍ വിമാനത്തില്‍ 12 മണിക്കൂര്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത മൈന കസ്റ്റഡിയില്‍. യാത്രക്കാര്‍ക്കൊപ്പം ലണ്ടനിലേക്ക് ബിസിനസ്സ് ക്ലാസില്‍ യാത്ര ചെയ്ത മൈനയുടെ ദൃശ്യങ്ങള്‍ വൈറല്‍. എയര്‍പോട്ടില്‍ നിന്ന് വിമാനം പുറപ്പെട്ട് 12 മണിക്കൂര്‍ കഴിഞ്ഞാണ് ബിസിനസ്സ് ക്ലാസില്‍ ഇരിക്കുന്ന മൈനയെ മറ്റ് Continue Reading

Posted On :