Category:

ആദിവാസികളെ വനഭൂമിയില്‍ നിന്ന് ഒഴിപ്പിക്കാനുള്ള സുപ്രീംകോടതി ഉത്തരവിന് സ്റ്റേ

ന്യൂഡല്‍ഹി : ആദിവാസികളെ വനഭൂമിയില്‍ നിന്ന് ഒഴിപ്പിക്കാനുള്ള ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചേയ്തു. കേന്ദ്രസര്‍ക്കാറിന്റെ ആവശ്യം അംഗീകരിച്ചാണ് സുപ്രീം കോടതിയുടെ സ്റ്റേ. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വനാവകാശ നിയമം ചോദ്യംചെയ്തുള്ള ഹര്‍ജിയിലായിരുന്നു സുപ്രീംകോടതി ഉത്തരവ്. Continue Reading

Posted On :
Category:

വ്യോ​മാ​ക്ര​മ​ണം ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​കു​മെ​ന്ന് യെ​ദി​യൂ​ര​പ്പ

ബം​ഗ​ളൂ​രു: പാ​ക്കി​സ്ഥാ​നി​ലെ ഭീ​ക​ര​താ​വ​ള​ങ്ങ​ള്‍​ക്കു നേ​രെ ഇ​ന്ത്യ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണം വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​ക്ക് സ​ഹാ​യ​ക​മാ​കു​മെ​ന്ന് പാ​ര്‍​ട്ടി ക​ര്‍​ണാ​ട​ക അ​ധ്യ​ക്ഷ​ന്‍ ബി.​എ​സ്. യെ​ദി​യൂ​ര​പ്പ. വ്യോ​മാ​ക്ര​മ​ണ​ത്തി​ന്‍റെ ഓ​ള​ങ്ങ​ള്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് അ​നു​കൂ​ല​മാ​കും. ക​ര്‍​ണാ​ട​ക​യി​ലും ഇ​ത് പ്ര​തി​ഫ​ലി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ര്‍​ണാ​ട​ക​യി​ല്‍ ബി​ജെ​പി Continue Reading

Posted On :
Category:

ഇ​ന്ത്യ​ന്‍ പൈ​ല​റ്റി​നെ ഉ​ട​ന്‍ മോ​ചി​പ്പി​ക്ക​ണം; ഫാ​ത്തി​മ ഭൂ​ട്ടോ

വാ​ഷിം​ഗ്ട​ണ്‍: പാ​ക്കി​സ്ഥാ​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​യ വ്യോ​മ​സേ​ന വിം​ഗ് ക​മാ​ന്‍​ഡ​ര്‍ അ​ഭി​ന​ന്ദ​ന്‍ വ​ര്‍​ധ​മാ​നെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് എ​ഴു​ത്തു​കാ​രി​യും പാ​ക് മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി സു​ള്‍​ഫി​ക്ക​ര്‍ അ​ലി ഭൂ​ട്ടോ​യു​ടെ കൊ​ച്ചു​മ​ക​ളു​മാ​ണ് ഫാ​ത്തി​മ ഭൂ​ട്ടോ. താ​നും പാ​ക്കി​സ്ഥാ​നി​ലെ നി​ര​വ​ധി ചെ​റു​പ്പ​ക്കാ​രും പൈ​ല​റ്റി​നെ വി​ട്ട​യ​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഇ​ത് സ​മാ​ധാ​ന​ത്തോ​ടും മ​നു​ഷ്യ​ത്വ​ത്തോ​ടു​മു​ള്ള ന​മ്മു​ടെ Continue Reading

Posted On :
Category:

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന് ഇന്ത്യ

ദില്ലി: അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെ പാകിസ്ഥാന്റെ പിടിയിലായ വൈമാനികന്റെ മോചനത്തിന് നയതന്ത്ര നീക്കങ്ങള്‍ ശക്തമാക്കി ഇന്ത്യ. അന്താരാഷ്ട ചട്ടങ്ങളും മര്യാദകളും അനുസരിച്ചാണെങ്കില്‍ വൈമാനികനെ ഉടന്‍ മോചിപ്പിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകണമായിരുന്നു. അത് ഉണ്ടായില്ലെന്ന് മാത്രമല്ല വൈമാനികനെ വിട്ട് നല്‍കണമെന്ന ഇന്ത്യന്‍ ആവശ്യത്തോട് ഔദ്യോഗിക Continue Reading

Posted On :
Category:

അമേരിക്ക വിലക്കിയിട്ടും എഫ് 16 ഉപയോഗിച്ചു, അമേരിക്കയുടെ ഉപരോധ ശിക്ഷയും നേരിടേണ്ടിവരും

ന്യൂഡല്‍ഹി ശീതയുദ്ധത്തിന്റെ അവസാന കാലത്താണ് അഫ്ഗാനിസ്ഥാനില്‍ പിടിമുറുക്കുന്നതിനായി അമേരിക്ക ആശ്രയിച്ച പാകിസ്ഥാന് കനിഞ്ഞ് നല്‍കിയതാണ് എഫ് 16 വിമാനങ്ങള്‍. എന്നാല്‍ ഭീകര കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്ത് തകര്‍ത്ത ഇന്ത്യയുടെ നടപടിയെ അനുകൂലിച്ച അമേരിക്ക സൈനിക നടപടികളില്‍ നിന്നും പാകിസ്ഥാനെ തുടക്കം മുതല്‍ വിലക്കിയിരുന്നു. Continue Reading

Posted On :
Category:

വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ച്‌ പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: ഇന്ത്യ-പാക് അതിര്‍ത്തി പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ ആഭ്യന്തര അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ നിര്‍ത്തി വച്ചു.  ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ വ്യോമ പാത അടച്ചിടാന്‍ തീരുമാനിച്ചതായാണ് പാക് സിവില്‍ ഏവിയേഷനെ ഉദ്ധരിച്ച്‌ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്ലാമാബാദ്, Continue Reading

Posted On :